ശുചീകരിച്ചു

ശുചീകരിച്ചു കോഴിക്കോട്: പകർച്ചപ്പനിയുടെ പശ്ചാത്തലത്തിൽ കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റിയുടെയും വനിതസമാജത്തി​െൻറയും നേതൃത്വത്തിൽ കസ്റ്റംസ് റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.യു. വേലായുധൻ, വൈസ് പ്രസിഡൻറ് പി.ബി. ശ്രീധരൻ, വനിതസമാജം ജില്ല പ്രസിഡൻറ് പി. സുജാത, സെക്രട്ടറി സി. സിന്ധു, ട്രഷറർ കെ. ഓമന, എം. വനജ, കെ.പി. വിജിന, കെ. ദേവയാനി, കെ. സാമിക്കുട്ടി, പി. മോഹനൻ, പി. ദേവയാനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.