ഫറോക്ക്: ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ റോഡിൽ വീണു. പുലർച്ചെയായതിനാൽ ദുരന്തം ഒഴിവായി. ബസ്സ്റ്റാൻഡിന് മുൻവശത്തുള്ള ബൈപാസ് റോഡിലേക്കാണ് 20 അടിയോളം ഉയരത്തിൽനിന്നും മരം വീണത്. കഴിഞ്ഞദിവസവും ശക്തമായ മഴയിലും കാറ്റിലുംപെട്ട് ഇതേരീതിയിൽ മരം റോഡിലേക്ക് മുറിഞ്ഞുവീണിരുന്നു. photo: ferok tree.jpg ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരം താഴെ റോഡിലേക്ക് പതിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.