സന്ദർശിച്ചു പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്ത കർഷകൻ തോമസിെൻറ വീട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ സന്ദർശിച്ചു. കെ. ബാലചന്ദ്രൻ, സുഗീഷ് കൂട്ടാലിട, ബി. ദിപിൻ, നിഖിൽ മോഹൻ, അനൂപ് മാസ്റ്റർ പത്മനാഭൻ. പി. കടിയങ്ങാട്, അനൂപ് നരിനട എന്നിവർ അനുഗമിച്ചു. പാലേരി കന്നാട്ടി എൽ.പി സ്കൂളിൽനിന്ന് എൽ.എസ്.എസ് നേടിയവർ amal jith.s.d..jpg rajul krishna.jpg adhi narayanan.jpg 1. അമൽജിത്ത് എസ്.ഡി 2. രജുൽ കൃഷ്ണ 3. ആദി നാരായണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.