കൊടുവള്ളി: ഐ.എന്‍.ടി.യു.സി ഭരണഘടന സംരക്ഷണ റാലി നടത്തി. റാലി ജില്ല പ്രസിഡന്‍റ് അഡ്വ. എം. രാജന്‍ ഉദ്ഘാടനം ചെയ്തു. റീജനല്‍ പ്രസിഡന്‍റ് പി.ആര്‍. മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ എം.കെ. ബീരാന്‍, അഡ്വ. സുനീഷ് മാമിയില്‍, ഇ.കെ. ജോര്‍ജ്ജ്, യുവജന വിഭാഗം ജില്ല പ്രസിഡന്‍റ് നിഷാബ് മുല്ളോളി, കെ.കെ. ഭാസ്കര പണിക്കര്‍, ടി.ആര്‍. ഓമനക്കുട്ടന്‍, അഡ്വ. ബിജു കണ്ണന്തറ, പി.സി. ജമാല്‍, പി.കെ. ഗംഗാധരന്‍, ടി.കെ. പുരുഷോത്തമന്‍, പി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. പി.സി. മൊയ്തീന്‍കോയ, കെ. രാജന്‍, സി.കെ. സുകുമാരന്‍, സക്കറിയ മാണി, ഗിരീഷ് കുമാര്‍ കട്ടിപ്പാറ, എം.കെ. രാഘവന്‍, ഷരീഫ് മാനിപുരം, എം.കെ. രാജന്‍, പി. സദാനന്ദന്‍, വി.പി. അംജദ്, എന്‍.കെ. ബാലന്‍, ടി.എം. അനില്‍കുമാര്‍, ആര്‍.വി. അയൂബ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.