വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: ഖുർആൻ ക്ലാസ് --8.30 വടകര പഴങ്കാവ് കൈരളി വായനശാല: യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് -3.00, ശാസ്ത്ര ക്ലാസ് --4.00. വടകര നാരായണനഗരം ഗ്രൗണ്ട്: സൂര്യയോഗ നാരായണനഗറിെൻറ നേതൃത്വത്തിൽ പുതുവർഷ ആഘോഷ പരിപാടി --6.00. വള്ളിക്കാട് ബ്രദേഴ്സ് ഓഫിസ്: ജൈവകൃഷി സംരംഭത്തിെൻറ ഭാഗമായി വിത്തും വളവും വിതരണം --3.00 ഇരിങ്ങൽ സർഗാലയ: അന്താരാഷ്ട്ര കരകൗശലമേള --10.00 പുറമേരി ഉദയപുരം മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, സമാപനദിവസം -പ്രസാദ ഉൗട്ട് --12.00. തോടന്നൂർ എം.എൽ.പി സ്കൂൾ: തിരുവള്ളൂർ പഞ്ചായത്ത് 13ാം വാർഡ് ജനകീയ കൺവെൻഷൻ -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.