എം.ജെ ഹൈസ്​കൂളിന്​ നാളെ അവധി

വില്യാപ്പള്ളി: എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ കെ.ജി. ജോസഫി​െൻറ നിര്യാണത്തെ തുടർന്ന് എം.ജെ ഹൈസ്കൂൾ, വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പകരം 20ന് പ്രവൃത്തി ദിവസമായിരിക്കും. തിങ്കളാഴ്ച രാവിെല 10.30ന് സ്കൂളിൽ അനുശോചന യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.