കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 2pm കായലാട്, അഞ്ചാംപീടിക, കൂനം വള്ളിക്കടവ്, ചങ്ങരംവളളി, കോട്ടയിൽ അമ്പലം, രാമല്ലൂർ, മമ്മിളിക്കുളം, കൽപത്തൂർ 8am - 6pm ടാഗോർ ഹാൾ, റെഡ് ക്രോസ് റോഡ്, മാതൃഭൂമി, ചെറൂട്ടി റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി, ലയൺസ് പാർക്ക്, റവന്യൂ ക്വാർട്ടേഴ്സ്, കസ്റ്റംസ് ക്വാർട്ടേഴ്സ്, മൂന്നാലിങ്ങൽ, മേയർ ഭവൻ, നാലാംഗേറ്റ്, താജ്, പി.ടി. ഉഷ റോഡ്, വെറ്റിനറി ഹോസ്പിറ്റൽ, എൽ.ഐ.സി, ക്രിസ്ത്യൻ കോളജ്, ഗാന്ധി പാർക്ക്, മൈക്രോവേവ്, പ്രോവിഡൻസ്, ഗാന്ധി റോഡ്. 8 Am - 5pm വാണിയൂർ, കുമ്മങ്കോട്, അഹമ്മദ് മുക്ക്, ഇളയിടം, തണ്ണീർപന്തൽ, വരിക്കോളി, വയൽപീടിക, അറക്കിലാട്, റഹ്മാൻ ബസാർ, പള്ളിത്താഴം, മദ്രസ അങ്ങാടി, കൊളത്തറ, കൊളത്തറചുങ്കം, സ്റ്റാർ, ഹിന്ദുസ്ഥാൻ, കണ്ണാടിക്കുളം. 9 am - 1 pm പെരിങ്ങോട്ട് മല, പെരളാട്, കരിയാത്തൻകാവ്, ഏഴുകുളം 9 am - 5 Pm പിലാശേരി, തലപെരുമണ്ണ, എരഞ്ഞിക്കോത്, പുൽപറമ്പ് മുക്ക്, ചുണ്ടപ്രം, കരുവൻ പൊയിൽ, മാതോലത്ത് കടവ്, ചുളളിയോട് മുക്ക് 10 am - 12 pm ചുള്ളിപറമ്പ്, മാധവൻ റോഡ്, കുളങ്ങരപ്പാടം, കോടമ്പുഴ അങ്ങാടി 10 am - 3pm കളരിക്കണ്ടിയിൽ, വാഴപറമ്പ്, പോത്താല, പിലാശ്ശേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.