വിവാഹം

പാലേരി: ചെറിയകുമ്പളം ബർക്ക എ.കെ. സലാമി​െൻറ മകൻ റിയാസ് അബ്ദുസ്സലാമും കള്ളാട് കണ്ടോത്തില്ലത്ത് ഹൗസിൽ കെ.ഇ. ജമാലി​െൻറ മകൾ അൻസിലയും വിവാഹിതരായി. പാലേരി: പാറക്കടവിലെ ഇല്ലത്ത് അബ്ദുസ്സലാമി​െൻറ മകൾ മാന്തോറ്റ സഫീദയും വളയന്നൂർ ചെറുവോട്ട് അബ്ദുല്ലയുടെ മകൻ അജ്മലും വിവാഹിതരായി. പാലേരി: ഷൾക്കാെമ്പായിൽ അബ്ദുസ്സലാമി​െൻറ മകൾ ഹർജയും കായണ്ണ വിഴൂർകണ്ടി ഇബ്രാഹിമി​െൻറ മകൻ മുഹമ്മദ് റാഫിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.