advt

ജൻറ്സ് ബ്രാൻഡഡ് ഷോറൂമുമായി എംലോഞ്ച് കോഴിക്കോട്ട് കോഴിക്കോട്: ജൻറ്സിന് മാത്രമായി ബ്രാൻഡഡ് ഷോറൂമുമായി കോഴിക്കോട്ട് എംലോഞ്ച് തുടക്കം കുറിച്ചു. പ്രമുഖ ബിസിനസ് ഗ്രൂപ്പായ മോണ്ട്സൊ ലൈഫ് അപ്പാരൽസിന് കീഴിലുള്ള എംലോഞ്ച് ഫ്രാഞ്ചൈസി കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 32,000 സ്ക്വയർ ഫീറ്റിൽ കാഷ്വൽസ്, ഫോർമൽസ്, വെഡ്ഡിങ് വെേയഴ്സ്, ഫൂട്വെയേഴ്സ്, വാച്ചസ്, ആക്സസറീസ് തുടങ്ങിയവയുടെ വലിയ ശേഖരമാണ് എംലോഞ്ച് ഒരുക്കിയിരിക്കുന്നത്. M Lounch Photo മോണ്ട്സൊ ലൈഫ് അപ്പാരൽസ് ഗ്രൂപി​െൻറ ജൻറ്സ് ബ്രാൻഡഡ് ഷോറൂം എംലോഞ്ച് ഫ്രാഞ്ചൈസി കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു ശബരിമലയിൽ ചെമ്മണ്ണൂർ ഗ്രൂപ്പി​െൻറ കുടിവെള്ള പദ്ധതി കോഴിക്കോട്: ശബരിമല തീർഥാടകർക്കായി സന്നിധാനത്തിനു സമീപം ചെമ്മണ്ണൂർ ഗ്രൂപ് ചെയർമാൻ ബോബി ചെമ്മണ്ണൂർ ഏർപ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നിർവഹിച്ചു. കൊറ്റാമം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ മാതൃക ഉൾക്കൊണ്ട് ഒാട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരീ തീർഥം എന്ന പേരിൽ ജല അതോറിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.