പനമരം: ജില്ല ജിദ്ദ കെ.എം.സി.സി പനമരം കിഴ്ഞ്ഞുകടവിൽ നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ കട്ടിലവെക്കൽ കർമം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.ടി. ഹംസ, എം.കെ. അബൂബക്കർ ഹാജി, അഷ്റഫ് ഫൈസി, റസാക്ക് അണക്കായി, അഹമ്മദ് കുട്ടി കൽപറ്റ, അബ്ദുൾ അസീസ് കനിയൻ, ദാരോത്ത് അബ്ദുള്ള ഹാജി, കണ്ണോളി മുഹമ്മദ്, കോവ ഷാജഹാൻ, എൻ. ഖാദർ ഹാജി, ടി.കെ. യൂനസലി, വരിയിൽ ബഷീർ, ഹർഷാദ് മഞ്ചേരി, റസാക്ക് പള്ളിപറമ്പൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.