പരിപാടികൾ ഇന്ന് 23-12-17 പരിപാടികൾ ഇന്ന് 23-12-17 മാനാഞ്ചിറ മൈതാനം: നവീകരിച്ച മിഠായിത്തെരുവിെൻറ ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ- -7.00 ചെറൂട്ടി റോഡ് ചേംബർ ഹാൾ: മാധ്യമവും റിക്രിയേഷൻ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കുള്ള അനുമോദനം -എം.കെ രാഘവൻ എം.പി -2.00 ടൗൺഹാൾ: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുദ്സ് ഐക്യദാർഢ്യ സംഗമം -6.30 സമസ്ത ഓഡിറ്റോറിയം: ജെ.ജെ. ആക്ട് ചർച്ചചെയ്യാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സ്ഥാപന മേധാവികളുടെ കൺവെൻഷൻ -11.00 കെ.പി. കേശവമേനോൻ ഹാൾ: ഓർച്ചാഡ് ഇന്ത്യ അവാർഡ് ഫെസ്റ്റിവൽ -എം.ടി. വാസുദേവൻ നായർ -5.30 ഹോട്ടൽ അളകാപുരി: രാഷ്ട്രീയ കലാനിർമാൺ അവാർഡ് ജേത്രി കെ.എക്സ് ട്രീസക്ക് സ്വീകരണം -5.30 മിഠായിതെരുവ്: മത്സ്യാഹാരത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്നതിനെതിരെ സെൻട്രൽ മാർക്കറ്റ് മത്സ്യവ്യാപാരികൾ ഒരുക്കുന്ന ഫിഷ്ഫെസ്റ്റ് -5.00 വെള്ളിമാടുകുന്ന് സാമൂഹികനീതി കോംപ്ലക്സ്: ഗവ. മഹിള മന്ദിരം, ആഫ്റ്റർ കെയർഹോം എന്നിവിടങ്ങളിൽനിന്ന് വിവാഹിതരായ അന്തേവാസികളുടെ കുടുംബസംഗമം -9.00 മെഡിക്കൽ കോളജ് ഇംഹാൻസ്: ബ്രീഫ് സൈക്കോതെറാപ്പിയെ സംബന്ധിച്ച് ഇംഹാൻസിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം സമാപനം -11.30 കുണ്ടുങ്ങൽ ഗവ.യു.പി സ്കൂൾ: സഹവാസ ക്യാമ്പും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും -10.00 മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ: എ.ഡബ്ലിയു.എച്ച് സ്പെഷൽ കോളജ് എൻ.എസ്.എസ് ക്യാമ്പ് -8.30 പി.ടി. അവറാൻ കോയ റോഡ്: പഴയതോപ്പ് തറവാട് കുടുംബസംഗമം കായികമേള -2.00 കോട്ടൂളി ജി.എൽ.പി സ്കൂൾ: തളി സാമൂതിരി എച്ച്.എസ്.എസ് എൻ.എസ്.എസ് വളണ്ടിയർമാരുടെ സപ്തദിന ക്യാമ്പ് -10.00 ഫാറൂഖ് കോളജ്: എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് -10.00 വേങ്ങേരി: നിറവ് വേങ്ങേരിയുടെ മിദോരി പ്രദർശനം -10.00 അരയിടത്തുപാലം ഫിഷ്മാർട്ട്: മത്സ്യഫെഡ് സംഘടിപ്പിക്കുന്ന മത്സ്യവിഭവങ്ങളുടെ പ്രത്യേക വിൽപന -10.00 അഡ്രസ്മാൾ: ഫാമിലി ഷോപ്പിങ് ഫെസ്റ്റ് -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ഫൺപാർക്ക് പ്രദർശനം -10.00 ചെറൂട്ടി റോഡ് എംഹാറ്റ് കാമ്പസ്: മാനസികാരോഗ്യത്തിലേക്ക് ഒരു കൂട്ടായ്മ പരിപാടി -10.00 തിരുവണ്ണൂർ സൗഹൃദ നഗർ: സൗഹൃദ നഗർ റെസി. അസോ വാർഷികവും കുടുംബസംഗമവും -6.00 പുതിയങ്ങാടി വരക്കൽ മഖാം: ശംസുൽ ഉലമ ആണ്ട് നേർച്ച -7.00 കട്ടിപ്പാറ ഇസ്ലാഹുൽ അത്ഫാൻ മദ്റസ: ജില്ല ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ദേശീയ ഉപഭോക്തൃ ദിനാചരണം, െസമിനാർ -10.00 കാരപ്പറമ്പ് നെല്ലികാവ് ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -5.00 ഗോവിന്ദപുരം: ഗോവിന്ദപുരം അയ്യപ്പസേവ സമിതിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം -6.00 പാലത്ത് തെരു മഹാഗണപതി ക്ഷേത്രം: മണ്ഡല മഹോത്സവം -6.00 ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്: സർഗാലയ കരകൗശല മേള -10.00 കൊയിലാണ്ടി ടൗൺഹാൾ: കലക്ടറുടെ പരാതി പരിഹാര അദാലത്ത്- -10.00 വടകര ടൗൺഹാൾ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സ്വർണമെഡൽ വിതരണം, മന്ത്രി എ.കെ. ബാലൻ- 11.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.