മുക്കം: യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും യു.എസ്.എസ് ഓറിയേൻറഷൻ ക്ലാസ് ശനിയാഴ്ച 10ന് മുക്കം വ്യാപാരമന്ദിരത്തിൽ നടക്കും. സിജി െട്രയിനർ പി.എ. ഹുസൈൻ നേതൃത്വം നൽകും. താൽപര്യമുള്ളവർ 7510 176767, 81 130 20461 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് മുക്കം വിദ്യ സെൻറർ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.