വാഹന സന്ദേശയാത്ര തുടങ്ങി

മുക്കം: ഈ മാസം 28 മുതൽ 31 വരെ മലപ്പുറം കൂരിയാട് നടക്കുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണത്തി​െൻറ ഭാഗമായി മുക്കം മണ്ഡലം . കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി കക്കാടിൽ ഉദ്ഘാടനം ചെയ്തു. സി.കെ. ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജി അബ്ദുൽ അക്ബർ. കെ. ലുഖ്മാൻ, മഞ്ചറ അഹമ്മദ് കുട്ടി, ടി. റിയാസ്, കെ.പി. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു മുക്കം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്മസ് കരോളിനു നേരേയുണ്ടായ ആക്രമണ സംഭവത്തിൽ വൈ.എം.സി.എ മരഞ്ചാട്ടി യൂനിറ്റ് പ്രതിഷേധിച്ചു. ക്രിസ്തീയ സ്ഥാപനങ്ങൾ ഉത്തരേന്ത്യയിൽ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളെ വർഗീയവാദികൾ ആക്രമിക്കുന്നത് രാജ്യത്തി​െൻറ യശസ്സ് ഇല്ലാതാക്കുന്ന പ്രവൃത്തിയാണെന്നും പൗരാവകാശ ലംഘനം തടയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജോസ്കുട്ടി അധ്യക്ഷത വഹിച്ചു. ഡാനി കുന്നേൽ, ജോയി മഠത്തിൽ, ബേബി കട്ടിക്കാനായിൽ, തോമസ് മൈക്കിൾ തെക്കേക്കരോട്ട്, ജോസ് നാവള്ളിൽ, സിജു മഠത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.