ഭിന്നശേഷി കുടുംബസംഗമം നാളെ

തിരുവമ്പാടി: ലിസ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സ​െൻററി​െൻറ ആഭിമുഖ്യത്തിലുള്ള സാന്ത്വനം ഫെഡറേഷൻ ഭിന്നശേഷി കുടുബസംഗമം ശനിയാഴ്ച നടക്കും. രാവിലെ പത്തിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിലാണ് സംഗമം. സെമിനാർ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടക്കും. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 400 പേർ പങ്കെടുക്കും. ഡോ. പി.എം. മത്തായി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.