കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 2pm കോട്ടക്കടവ്, തയ്യില്‍മുക്ക്, കറുകയില്‍, അങ്ങാടിത്താഴ, പാക്കയില്‍, പുറക്കയില്‍ 7am - 4pm കൊണാറമ്പ്, മലപ്രം, മദ്രസപ്പാടം, പരിയങ്ങാട്, പരിയങ്ങാട്പാറ, തടായി, മഞ്ഞൊടി, മഞ്ഞക്കുളം, ഇരിങ്ങത്ത്, മൂട്ടപ്പറമ്പ്, തോലേരി, ഇരട്ടക്കുളങ്ങര, ഇരിങ്ങത്ത്കുളങ്ങര, പാക്കനാര്‍പുരം 8am - 2pm ചെറ്റക്കടവ്, ചീനത്താംപൊയില്‍, ചളിക്കോട്, കാന്തപുരം, കരുവാറ്റ, പാടത്തുംകുഴി, ഫൈബര്‍, നെരോത്ത്, പാറച്ചാല്‍ 8am - 4pm ഇരിങ്ങല്‍, മൂരാട്, പടിക്കല്‍പാറ, കോട്ടക്കുന്ന് 8am - 5pm പുറക്കാട്ടിരി, മുക്കംകടവ്, പാലോറ, കച്ചേരി 9am - 6pm കോസ്മോ പൊളിറ്റന്‍ ക്ലബ്, പാവങ്ങാട് മുതല്‍ കണ്ടംകുളങ്ങര, സ്കൂള്‍മുക്ക്, എരഞ്ഞിക്കല്‍, അമ്പലപ്പടി, പൂളാടിക്കുന്ന്, പെരുംതുരുത്തി, പി.വി.എസ്. സ്കൂള്‍, മൊകവൂര്‍, കൈപ്പുറത്ത്പാലം, തടങ്ങാട്ട് വയല്‍, ചാലിറോഡ് 10am - 1pm കിഴക്കുംപാടം, ചെറുകുളത്തൂര്‍, ഖാദി ബോര്‍ഡ്, മുണ്ടക്കല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.