കോഴിക്കോട്: കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഡിസംബർ 17ന് വെള്ളിമാട്കുന്ന് അമൃത വിദ്യാലയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൃേദ്രാഗമുള്ളവരോ സാധ്യതയുള്ളവരോ ആയ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പെങ്കടുക്കാം. രോഗമുള്ള നിർധന കുട്ടികൾക്ക് അമൃത ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നടത്തും. പേര് രജിസ്റ്റർ ചെയ്യാൻ 7034028610 നമ്പറിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ വേണു താമരശ്ശേരി, ഡോ. രമേശ്, പി.പി. ജിജേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.