ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

പേരാമ്പ്ര: ജില്ല സ്കൂൾ കലോത്സവവേദിയായ പേരാമ്പ്ര ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂൾ, എൻ.ഐ.എം എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഹെൽപ് െഡസ്കുകൾ പ്രവർത്തനമാരംഭിച്ചു. ഫോൺ: 9567991891 ഫൈറൂസ്, 8086118301 മുബഷിർ, 9745506976 ഷഹീദ്, 8111820982 അജ്മൽ, 9745808901 ബർജിസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.