ഖാദി വിൽപന കേന്ദ്രം സ്​ഥലം മാറ്റി

കോഴിക്കോട്: ബാലുശ്ശേരി ബസ്സ്റ്റാൻഡിനു സമീപം ബാങ്ക് ബസാറിൽ പ്രവർത്തിച്ചുവരുന്ന ഖാദി ബോർഡി​െൻറ കീഴിലുള്ള ഖാദി വിൽപന കേന്ദ്രം താമരശ്ശേരി റോഡിൽ അറപ്പീടികക്ക് സമീപമുള്ള തേൻ സംസ്കരണ കേന്ദ്രത്തോട് ചേർന്നുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതായി േപ്രാജക്ട് ഓഫിസർ അറിയിച്ചു. ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം റിബേറ്റ് അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.