ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ക്ലീൻ പനങ്ങാട്, ഗ്രീൻ പനങ്ങാട്' പദ്ധതിയുടെ പ്രചാരണാർഥം ശുചിത്വ സന്ദേശ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷിയുടെ നേതൃത്വത്തിലാണ് ജാഥ. അയ്യപ്പൻ വിളക്ക് ഉത്സവം സമാപിച്ചു ബാലുശ്ശേരി: അയ്യപ്പഭജന മഠത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം സമാപിച്ചു. പഞ്ചാഹയജ്ഞം, കവാട സമർപ്പണം, ഗണപതിഹോമം, കർപ്പൂരാരാധന, പാലക്കൊമ്പ് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.