വൈദ്യുതി മുടങ്ങും

േകാഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 7 am- 3 pm വെണ്‍തേക്കുംചാൽ, പൂളോട്, പരപ്പന്‍പാറ, കാഞ്ഞവയൽ, പയോണ, ചോയിയോട്. 8 am - 1 pm ഉള്ള്യേരി ടൗൺ, മാമ്പൊയിൽ, ഈസ്റ്റ്മുക്ക്, നെല്ലിക്കുന്ന്, മുണ്ടോത്ത്, പാലോറ. 8 am --- 5 pm നിട്ടൂർ, വട്ടക്കണ്ടിപ്പാറ 10 am - 5 pm പാവങ്ങാട് മുതല്‍ പുത്തൂർ, വെങ്ങാലി, ആണ്ടി റോഡ്, പൂളാടിക്കുന്ന്, പെരുംതുരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.