കലക്​ടറേറ്റ്​ ധർണ

കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് തൊഴിലാളികൾ (സി.െഎ.ടി.യു) നടത്തി. മുൻ എം.എൽ.എ ബാബു പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.കെ. മമ്മു അധ്യക്ഷത വഹിച്ചു. കെ.വി. ശിവദാസൻ, അരവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.