കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8am - 5pm കോട്ടാംപറമ്പ് പരിസരം 10am - 1pm പാലക്കൽ, കുറ്റിയടിയിൽ ക്രഷർ 10am - 4pm പിലാശ്ശേരി, വാഴപ്പറമ്പ്, കളരിക്കണ്ടി, പൊയ്യ, പോത്താല 9am - 5pm വട്ടോളിപ്പറമ്പ് 7am - 3pm വറിങ്കിലോറമല, ഉടുപാറ, വേലാണ്ടിത്താഴം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.