കോഴിക്കോട്: ജില്ല ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടിയിൽ ഇത്തവണ ഭിന്നശേഷിക്കാരെക്കൂടി ഉൾപ്പെടുത്തുന്നു. സെപ്റ്റംബർ രണ്ടിന് രാവിലെ 10 മുതൽ രണ്ടുവരെ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിലാണ് ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം. താൽപര്യമുള്ളവർ രജിസ്‌ട്രേഷന് ബന്ധപ്പെടുക: 9656292468, 9745495774.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.