വാഫി കോളജ് ഫെസ്​റ്റ്​ ഉദ്ഘാടനം

നാദാപുരം: ചെറുമോത്ത് ശംസുൽ ഉലമ വാഫി കോളജ് ഫെസ്റ്റ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എസ്.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗായകൻ നവാസ് പാലേരി മുഖ്യാതിഥിയായിരുന്നു. ശറഫുദ്ദീൻ ജിഫ്രി മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ അഹ്മദ് ബാഖവി ജാതിയേരി, വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഫൈസി ഓമശ്ശേരി, ടി.എം.വി. അബ്ദുൽ ഹമീദ്, പി.പി. അഷ്റഫ് മൗലവി, കോറോത്ത് അഹ്മദ് ഹാജി, എൻ.കെ. ജമാൽ ഹാജി, മുനീർ പുറമേരി, സിദ്ദീഖ് വെള്ളിയോട്, ഖാലിദ് മാസ്റ്റർ, കോറോത്ത് ഉസ്മാൻ ഹാജി, നൂറുദ്ദീൻ ഹൈതമി, സിറാജുദ്ദീൻ നദ്വി, ടി.സി. സുബൈർ, എം.വി. അബൂബക്കർ ഹാജി, റയീസ് ചെറുമോത്ത്, ശബീബ് ജിഫ്രി, മുഹമ്മദ് റംലി ഈങ്ങാപ്പുഴ, അസ്ലം മടവൂർ, സാബിത് കടമേരി, സിജാഹ് സവാദ്, പർവേഷ്, ജമാൽ മാവുള്ള പറമ്പത്ത്, മുസമ്മിൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.