കോഴിക്കോട്: കാക്കൂർ പഞ്ചായത്തിലെ തൊഴിൽരഹിത വേതനം റോൾ നമ്പർ 1027 മുതൽ 1375 വരെ ശനിയാഴ്ചയും 1376 മുതൽ 1522 വരെ ചൊവ്വാഴ്ചയും 1523 മുതൽ 1603 വരെ ബുധനാഴ്ചയും വിതരണം ചെയ്യും. അർഹരായവർ തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എംപ്ലോയ്മെൻറ് കാർഡ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.