ജി.ഐ.ഒ യൂനിറ്റ് സമ്മേളനം

ചേന്ദമംഗലൂർ: ജി.ഐ.ഒ വെസ്റ്റ് ചേന്ദമംഗലൂർ ഘടകത്തി​െൻറ പ്രാദേശിക സമ്മേളനം ജില്ല പ്രസിഡൻറ് ഒ. റിസാന ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഭാരവാഹികളായി ഇ.പി. ഹാദി അസീസ് (പ്രസി.) സി.കെ. ആയിശ ദിയ (വൈ. പ്രസി.) ടി. മുഫീദ മുസ്തഫ (ജന. സെക്ര.) നാദിയ മുഹമ്മദ് ( ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി ഹൽഖ നാസിം ടി.കെ. പോക്കുട്ടി അധ്യക്ഷത വഹിച്ചു. നശ്വ കരീം സ്വാഗതവും ഹാദി അസീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.