ഫോക്​ലോർ ദിനാഘോഷത്തിന്​ ഇന്ന്​ തുടക്കം

കോഴിക്കോട്: അന്താരാഷ്ട്ര ഫോക്ലോർ ദിനാചരണത്തി​െൻറ ഭാഗമായി കേരള ഫോക്ലോർ അക്കാദമി പ്രതിവർഷം നടത്തിവരുന്ന ഫോക്ലോർ ദിനാചരണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലബാർ ക്രിസ്ത്യൻ കോളജിലും ടൗൺഹാളിലും നടക്കും. പരിപാടിയുടെ വിളംബര ജാഥ ഞായറാഴ്ച വൈകുന്നേരം ഡോക്യുമ​െൻററി സംവിധായക ദിവ്യ ഭാരതി ഉദ്‌ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.