വിത്ത് വിതരണം

കുറ്റിക്കാട്ടൂർ: കർഷക ദിനത്തോടനുബന്ധിച്ച് വെള്ളിപറമ്പ ജി.എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബിനു കീഴിൽ വിദ്യാർഥികൾക്ക് സ്ഥലത്തെ കർഷകൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഫൗസിയ വള്ളിൽ അധ്യക്ഷത വഹിച്ചു. വി. മൈമൂന, പി.പി. മിനി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.