ഈർജ്ജ സംരക്ഷണത്തിന് മാർഗ്ഗരേഖ

ഉൗർജസംരക്ഷണത്തിന് മാർഗരേഖ കോഴിക്കോട്: കേരള സർക്കാറി​െൻറ എനർജി മാനേജ്മ​െൻറ് സ​െൻറർ സംഘടിപ്പിക്കുന്ന സ്മാർട്ട് എനർജി േപ്രാഗ്രാമി​െൻറ സെൻസിറ്റൈസേഷൻ ക്യാമ്പ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 347 അധ്യാപകർ പങ്കെടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഡോ. അബ്ദുൽ ഹമീദ് ജലസംരക്ഷണ പ്രഭാഷണം നടത്തി. ജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. അജിത്ത്കുമാർ, സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജനാർദനൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി എ. ലൂക്ക്, ഇക്കോ- ക്ലബ് കോഓഡിനേറ്റർ പി. രമേഷ്ബാബു, റിസോഴ്സ് പേഴ്സൺമാരായ എം.കെ. സജീവ്കുമാർ, നീതു ചന്ദ്രൻ, രേഷ്മ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല കോഓഡിനേറ്റർ ഡോ. എൻ. സിജേഷ് സ്വാഗതവും അഞ്ജു മോഹൻദാസ് നന്ദിയും പറഞ്ഞു. sep1.jpg മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉൗർജ അധ്യാപക ശിൽപശാല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.