യോഗി ആദിത്യനാഥ് രാജിവെക്കണം

ഫറോക്ക്: ഉത്തർപ്രദേശിലെ കുഞ്ഞുങ്ങളുടെ കൊലപാതകത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. അരീക്കാട് അങ്ങാടിയിൽ നടത്തിയ പ്രതിഷേധ സംഗമം മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.