മെഡിക്കൽ പഠനം യൂറോപ്പിൽ

കോഴിക്കോട്: യൂറോപ്പിൽ മെഡിക്കൽ പഠനം ആഗ്രഹിക്കുന്നവർക്ക് യൂറോപ്യൻ രാജ്യമായ മോൾഡോവയിൽ സർക്കാർ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ കുറഞ്ഞ ഫീസിൽ പഠിക്കാനവസരം. 1945ൽ സ്ഥാപിതമായ നിക്കോളെ ടെസ്റ്റിമിറ്റനു സ്റ്റേറ്റ് യൂനിവേഴ്സിറ്റി (NTSU) വൈസ് ഡീൻ ഡോ. ഇഗോർ സെമോർട്ട​െൻറ നേതൃത്വത്തിൽ 2017 ബാച്ചിലേക്കുള്ള വിദ്യാർഥികൾക്ക് കോഴിക്കോട് എമറാൾഡ് മാൾ ഒാഡിറ്റോറിയത്തിൽ ആഗസ്റ്റ് 13ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ സെമിനാറും സ്പോട്ട് അഡ്മിഷനും നടത്തുന്നു. നിലവിൽ യൂനിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ, മെഡിക്കൽ പഠനം പൂർത്തിയാക്കി പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാർ തുടങ്ങിയവർ സെമിനാറിൽ പെങ്കടുക്കും. സ്േകാളർഷിപ്പിനും എജുക്കേഷൻ ലോണിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8893842121, 0495 4014448.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.