ഫ്രീഡം സ്‌ക്വയര്‍ 18 കേന്ദ്രങ്ങളില്‍

കോഴിക്കോട്: 'ഒരുമയോടെ വസിക്കാം; സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ 18 കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും. ചെറുവാടി, കട്ടാങ്ങൽ, ചാത്തമംഗലം, ഓമശ്ശേരി, വെസ്റ്റ് കൈതപ്പൊയിൽ, എളേറ്റില്‍ വട്ടോളി, അരീക്കാട്, എടച്ചേരി , ചാലിയം, കൊടക്കല്‍, പേരാമ്പ്ര, പെരുമണ്ണ, കൊടുവള്ളി, കൊയിലാണ്ടി, പൂനൂര്‍, ഊരള്ളൂര്‍, കുറ്റിച്ചിറ, പയ്യോളി പുറക്കാട് എന്നീ കേന്ദ്രങ്ങളിലാണ് 4.30ന് ഫ്രീഡം സ്‌ക്വയര്‍ നടക്കുക. .......................... p3cl14
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.