പരിവാർ ഭിന്നശേഷി സംഗമം

കോഴിക്കോട്: 18 വയസ്സ് കഴിഞ്ഞ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് തൊഴിൽ പരിശീലനം നൽകുന്നതി​െൻറ‍ ഭാഗമായി ശനിയാഴ്ച സംഗമം നടത്തുന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പത്തിനാണ് പരിവാറി​െൻറ നേതൃത്വത്തിൽ പരിപാടി നടത്തുന്നത്. ഫോൺ: 9656292468. ................................ p3cl14
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.