ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 9.00am-11.00pm പരതപ്പൊയിൽ, തത്തമ്മപ്പറമ്പ്, കള്ളൻതോട്, ധന്യ, എം.ഇ.എസ്, കെ.എം.സി.ടി 9.00am-1.00pm ചെറൂട്ടി റോഡ്, കോടതിയും പരിസരവും, ലോറി സ്റ്റാൻഡ് 7.00am-3.00pm കല്ലുപുറത്തുതാഴം, കളത്തിൽ ക്ഷേത്രപരിസരം, ചെലപ്രം, കൂടത്തുംപൊയിൽ, എരഞ്ഞോത്ത്താഴം, കെ.എസ്.ഇ.ബി പരിസരം, ചെലപ്രം റോഡ്, 9.00am-5.00pm മാങ്കാവ് ടൗൺ, ഫെറി, കടുപ്പിനി, തൃഷാലക്കുളം, പൊക്കുന്ന്, ഗുരുവായൂരപ്പൻ കോളജ്, കിണാശ്ശേരി, യതീംഖാന, പള്ളിയറക്കൽ, തൊട്ടുമ്മാരം, ഗുജറാത്തി സ്ട്രീറ്റ് 10.00am-5.00pm കോർപറേഷൻ ഓഫിസ് പരിസരം, സിൽക് സ്ട്രീറ്റ് ....................... p3cl4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.