പെൻഷൻകാർ റേഷൻകാർഡ് ഹാജരാക്കണം

കോഴിക്കോട്: ഗവ. പെൻഷൻകാരും ഫാമിലി പെൻഷൻകാരും പേര് വിവരം ഉൾപ്പെടുത്തിയ റേഷൻ കാർഡി​െൻറ പകർപ്പ് പി.പി.ഒ നമ്പറും, പെൻഷൻ കോഡും രേഖപ്പെടുത്തി അസ്സലുകളോടുകൂടി ആഗസ്റ്റ് 25നകം ബന്ധപ്പെട്ട ട്രഷറികളിൽ ഹാജരാക്കണമെന്ന് കോഴിക്കോട് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു. വിശദാംശങ്ങൾക്ക് ഫോൺ: 0495 2370720, 2373421. ................... p3cl7
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.