കുറ്റ്യാടിയിൽ മുദ്രപത്രത്തിന് ക്ഷാമമെന്ന്

കുറ്റ്യാടി: കുറ്റ്യാടിയിൽ മുദ്രപത്രം കിട്ടാനില്ലെന്ന് പരാതി. ആധാരങ്ങൾ രജിസ്റ്റർ ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും മുദ്രപത്രം കിട്ടാതെ വിഷമിക്കുകയാണെന്ന് ആധാരം എഴുത്തുകാർ പറയുന്നു. കുറ്റ്യാടിയിൽ ഇതി​െൻറ ഓഫിസുണ്ടെങ്കിലും ആവശ്യമായത് കിട്ടാത്തതിനാൽ തൊട്ടിൽപാലത്തോ കക്കട്ടിലിലോ പോയി വാങ്ങേണ്ട സ്ഥിതിയാണെത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.