^ WDL8 എന്ന ഫയലിലെ ഭക്ഷ്യസംസ്​കരണ യന്ത്ര പ്രദർശന മേളക്ക് തുടക്കം എന്നവാർത്തക്കൊപ്പം

- WDL8 എന്ന ഫയലിലെ ഭക്ഷ്യസംസ്കരണ യന്ത്ര പ്രദർശന മേളക്ക് തുടക്കം എന്നവാർത്തക്കൊപ്പം WEDWDL26ചക്ക മഹോത്സവത്തി​െൻറ ഭാഗമായുള്ള വ്യവസായികപ്രദർശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു -------------------- കെ.സി. വേണുഗോപാലിന് ലക്കിടിയിൽ സ്വീകരണം ലക്കിടി: വയനാട് ജില്ലയിൽ എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, എം.ഐ. ഷാനവാസ് (എം.പി), എം.കെ രാഘവൻ (എം.പി) എന്നിവർക്ക് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടിയിൽ സ്വീകരണം നൽകി. കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, എൻ.ഡി. അപ്പച്ചൻ, വി.എ. മജീദ്, എം.എസ്. വിശ്വനാഥൻ, എം.എ. ജോസഫ്, കെ.വി. പോക്കർഹാജി, ടി.ജെ. ഐസക്, എം.ജി. ബിജു, പി.പി. ആലി, ഗോഗുൽദാസ്, അമൽ ജോയ്, സാലി റാട്ടക്കൊല്ലി, ടി. നാസർ, അജ്മൽ എന്നിവർ സംബന്ധിച്ചു. WEDWDL27 ജില്ലയിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയെ ലക്കിടിയിൽ സ്വീകരിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.