പ്രതിഷേധിച്ചു

എകരൂല്‍: പാചകവാതകസബ്സിഡി എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ എൻ.സി.പി ഉണ്ണികുളം മണ്ഡലം കമ്മിറ്റി . പ്രസിഡൻറ് കെ. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ്, സി.പി. പോക്കര്‍, വി. മുഹമ്മദ്‌, ടി.രുഗ്മിണി, പി. വിലാസിനി, പി.കെ. മൂസ, ഇ.പി. അബ്ദുറഹിമാന്‍, വി.പി. കോയഹാജി, കെ.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.