സീറ്റൊഴിവ്​

കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാംവർഷ ബിരുദ ക്ലാസുകളിൽ വിവിധ ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ (gasckkd.ac.in) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. യൂനിവേഴ്സിറ്റി ക്യാപ് െഎഡിയുള്ള വിദ്യാർഥികൾക്ക് ഡിപ്പാർട്മ​െൻറുകളിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ചവരെ റിപ്പോർട്ട് ചെയ്യാം. റാങ്ക് പട്ടിക 16ന് പ്രസിദ്ധീകരിക്കും. അന്നുതന്നെ അഡ്മിഷൻ നടത്തും. അഭിമുഖം കോഴിക്കോട്: ഗവ. കോളജ് ഒാഫ് ഫിസിക്കൽ എജുക്കേഷനിൽ ഫിസിക്കൽ എജുക്കേഷൻ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുെട അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് കോളജ് ഒാഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. വിശദാംശങ്ങൾക്ക് ഫോൺ: 0495 2382710.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.