അടിവാരം വാഹനാപകടം:സർക്കാർ ആശ്വാസനടപടി സ്വീകരിക്കുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: അടിവാരത്ത് വാഹനാപകടത്തിൽ എട്ടുപേർ മരിച്ച സംഭവത്തിൽ സർക്കാർ ആശ്വാസനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. വിഷയത്തിൽ തിങ്കളാഴ്ച നിവേദനം ലഭിച്ചിരുന്നു. തിങ്കളാഴ്ച തന്നെ സബ്മിഷനും. ഇത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും കാരാട്ട് റസാഖി​െൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.