കോഴിേക്കാട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 9am-5pm പള്ളിക്കണ്ടി, കോയറോഡ് ബീച്ച്, തെരുവത്ത് ബസാർ, കല്ലരങ്കെട്ട്, അത്താണിക്കൽ ബീച്ച്, മുക്കം റോഡ് ജങ്ഷൻ, സിന്ധു തിയറ്റർ, തൊട്ടുമ്പുറം, പന്തീരിപ്പാടം, മുറിയനാൽ, പണ്ടാരപ്പറമ്പ്, അരീക്കുഴി, നൊച്ചിപ്പൊയിൽ, പൊയ്യ, കളരിക്കണ്ടി, പിലാശ്ശേരി, ചേവരമ്പലം, തോട്ടിൽപീടിക, കുടിൽത്തോട്, എം.എം പറമ്പ്, രാജഗിരി, മൊകായി, വാളന്നൂർ, വാകേരി, പേരാമ്പ്ര മിനി സിവിൽ സ്റ്റേഷൻ മുതൽ ലാസ്റ്റ് കല്ലോട് വരെ, പേരാമ്പ്ര ഹോസ്പിറ്റൽ, മംഗലശ്ശേരി മുക്ക്, കൊളത്തൂർ, കൊളത്തൂർ ഹൈസ്കൂൾ, കൂമുള്ളി, കോതങ്ങൽ, കൊളത്തൂർ നോർത്ത് 7am-4 pm പൊയിൽത്താഴം, കിഴക്കണ്ടിത്താഴം, ചെന്നിക്കോട്ടുതാഴം, പുറ്റുമണ്ണിൽതാഴം, കിഴക്കാൾക്കടവ്, പെരുവെട്ടി, പയമ്പ്ര, പോലൂർ, കുളമുള്ളയിൽ, കോണോട്ട്. 9am-3pm അറമുക്ക്. 8am-5 pm. അമ്പാളിത്താഴ, മണാശ്ശേരി, കാരിയാകുളങ്ങര, കെ.എം.സി.ടി, കയ്യിട്ടാപൊയിൽ, കയ്യേറിക്കൽ, ചെമ്പനോട്, കാട്ടിക്കുളം, ആലമ്പാറ, പൂഴിത്തോട്, കൊറത്തിപ്പാറ 2pm-5pm മുത്താലം, പുല്ലുങ്കുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.