കൊടുവള്ളി: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ച കരുവൻപൊയിൽ വടക്കേക്കര അബ്ദുറഹ്മാെൻറ വീട് മത, -രാഷ്ട്രീയ രംഗത്തെ പ്രമുഖർ സന്ദർശിച്ചു. പ്രതിപക്ഷനേതാവ് ഉമ്മൻ ചാണ്ടി, കാരാട്ട് റസാഖ് എം.എൽ.എ, മുൻ എം.എൽ.എ വി.എം. ഉമ്മർ, കെ.പി. കുഞ്ഞിക്കണ്ണൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, ജില്ല പ്രസിഡൻറ് വി.പി. ബഷീർ, എം.കെ. രാഘവൻ എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്ത്, ഹുസൈൻ മടവൂർ, എം.എ. റസാഖ്, എ. അരവിന്ദൻ, പി.പി. കുഞ്ഞായിൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, സെക്രട്ടറി വേലായുധൻ, സി.പി. നാസർകോയ തങ്ങൾ, ഒ.പി.ഐ. കോയ തുടങ്ങിയവരാണ് വീട് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.