20 റേഷൻ കാർഡുകൾ പിടിച്ചെടുത്തു

കോഴിക്കോട്: റേഷൻ കാർഡ് മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്തുന്നതിന് കൊടുവള്ളി, കൂടരഞ്ഞി പഞ്ചായത്തുകളിൽ നടത്തിയ റെയ്ഡിൽ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട . കോഴിക്കോട് ജില്ല സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ പി.വി. രമേശൻ, റേഷനിങ് ഇൻസ്പെക്ടർ പി.കെ. സുമേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.