വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി: 'നിറ തീരം' ചിത്ര പ്രദർശനം--3.00 വടകര ടൗൺഹാൾ: ഫാഷിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ജമാഅത്തെ ഇസ്ലാമി വടകര ഏരിയ കമ്മിറ്റിയുടെ 'പശുഭീകരതക്കെതിരെ ജനാധിപത്യ പ്രതിരോധം', ഉദ്ഘാടനം കെ.ഇ.എൻ-3.00 വടകര മിനി സിവിൽ സ്റ്റേഷൻ ഹാൾ: താലൂക്ക് വികസന സമിതിയോഗം-10.30 അഴിയൂർ പഞ്ചായത്ത് ഹാൾ: 'മാലിന്യത്തിൽ നിന്നും മോചനം' പരിപാടിയുടെ ഭാഗമായി ശിൽപശാല-2.30 ഏറാമല: എസ്.എസ്.എഫ് വടകര ഡിവിഷൻ സാഹിത്യോത്സവ്-4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.