വടകര ഡയറ്റ്: നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയായ സേപെയ്സ് സംഘടിപ്പിക്കുന്ന ദേശഭക്തിഗാനാലാപന പരിശീലന ശിൽപശാല -10.00 വടകര താലൂക്ക് സപ്ലൈ ഓഫിസ്: കാർഡ് കൈപ്പറ്റാത്തവർക്ക് റേഷൻ കാർഡ് വിതരണം, റേഷൻ ഡിപ്പോ നമ്പർ 99 മുതൽ 141 വരെ - 10.00 അഴിയൂർ ചുങ്കം: ന്യൂനപക്ഷ ദലിത് വേട്ടക്കെതിരെ ഐ.എൻ.എൽ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉപവാസ സമരം - 10.00 കീഴൽ യു.പി സ്കൂൾ: മാതൃസംഗമം, പ്രഭാഷണം: ജസ്മിന കൊയിലാണ്ടി -2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.