താലൂക്ക്തല രാമായണ ക്വിസ് മത്സരം

കൊയിലാണ്ടി: രാമായണ മാസാചരണത്തി​െൻറ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റി ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ യു.പി, എൽ.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇൗമാസം ആറിന് ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ഗണപതി ക്ഷേത്രാങ്കണത്തിലാണ് മത്സരം. ഫോൺ: 9446240654, 964511995.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.