സൂക്ഷിക്കുക, അപകടകാരിയാണ് കോളറ

ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോളറയെന്ന് സംശയം കോഴിക്കോട്: ഡെങ്കിപ്പനി, ഡിഫ്തീരിയ, മലേറിയ തുടങ്ങിയ മാരകരോഗങ്ങൾക്കൊപ്പം ജില്ലയിൽ കോളറ കൂടി കടന്നെത്തി. മാവൂരിൽ താമസിക്കുന്ന ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് രോഗം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ വർഷം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 2012ൽ ആറ് കേസുകളും 2011ൽ രണ്ട് കേസുകളും സ്ഥിരീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.