ബാബു തോമസ് വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയര്‍

ബാബു തോമസ് വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയര്‍ കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയറായി ബാബു തോമസിനെ നിയമിച്ചു. കൊച്ചി പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയായ ബാബു തോമസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.