കെ.പി. കേശവമേനോൻ ഹാൾ: കൗമുദി ടീച്ചർ ജന്മശതാബ്ദി ആഘോഷം -വി.ഡി. സതീശൻ എം.എൽ.എ -4.00 മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരം: സെക്രേട്ടറിയറ്റ് നടയിൽ അനിശ്ചിതകാല സമരത്തിന് പോവുന്ന മദ്യവിരുദ്ധ ജനകീയ മുന്നണി നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് യാത്രയയപ്പ് -4.00 ടൗൺഹാൾ: ആർ. രാമചന്ദ്രൻ അനുസ്മരണ സമ്മേളനം -സയീദ് നഖ്വി -5.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ് -പാപ്പിയോൺ പുസ്തകോത്സവം -10.00 പൊലീസ് ക്ലബ് ഹാൾ: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം -10.00 ബാങ്ക് റോഡ് വ്യാപാരഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തകസമിതി -2.30 ശ്രീകണ്ഠേശ്വരക്ഷേത്രം: രാമായണ മാസാചരണം -6.00 കല്ലായ് കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: രാമായണ മാസാചരണം -6.00 ഗാന്ധിറോഡ് ദുർഗാദേവി ക്ഷേത്രം: രാമായണ മാസാചരണം -6.00 കക്കോടി ബസാർ: യു. ദാമോദരൻ മാസ്റ്റർ അനുസ്മരണം: വി.ഡി. സതീശൻ എം.എൽ.എ -6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.