ജില്ല അത്​ലറ്റിക്സ്​ ചാമ്പ്യൻഷിപ്് 17 മുതൽ

കോഴിക്കോട്: അത്ലറ്റിക്സ് അസോസിയേഷൻറ ആഭിമുഖ്യത്തിൽ ജില്ല ജൂനിയർ-സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ആഗസ്റ്റ് 17, 18 തീയതികളിൽ മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷ​െൻറ പത്തക്ക രജിസ്േട്രഷൻ നമ്പറുള്ള ചാമ്പ്യൻഷിപ് വിജയികൾക്ക് സെപ്റ്റംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ രജിസ്േട്രഷൻ നമ്പർ നിർബന്ധമില്ല. പങ്കെടുക്കുന്ന ടീമുകളും കായികതാരങ്ങളും ഇൗ മാസം അഞ്ചിന് മുമ്പ് എൻട്രികൾ മെയിൽ വഴി അയക്കണം. സ്ഥാപനമേധാവി ഒപ്പിട്ട കോപ്പി ഇൗമാസം 10ന് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ല അത്ലറ്റിക്സ് അേസാസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ച​െൻറ കൈവശം നൽകണം. ഫോൺ: 9895545929, 9447637377.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.